Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ സൂപ്പർ ഹീറോസ്, ഇവർ രണ്ട് പേരാണ്! - തിരഞ്ഞെടുത്ത് ഇതിഹാസ താരം

Webdunia
ശനി, 20 ജൂലൈ 2019 (09:41 IST)
ലോകകപ്പ് നേടാനായില്ലെങ്കിലും ടൂർണമെന്റിൽ ഇന്ത്യ കാഴ്ച വെച്ചത് മികച്ച പ്രകടനം തന്നെയാണെന്ന് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെൻണ്ടുൽക്കർ പ്രശംസിച്ചിരുന്നു. രോഹിത് ശർമയും ജസ്പ്രീത് ബുംറയുമാണ് ഇന്ത്യയുടെ ഹീറോസ് എന്നാണ് സച്ചിന്റെ പക്ഷം. 
 
സെമിയില്‍ നിരാശാജനകമായ തോല്‍വിയുമായാണ് ടീം ഇന്ത്യക്കു നാട്ടിലേക്കു മടങ്ങിയത്. തോൽ‌വിയിലും മികച്ച് നിൽക്കുന്നത് ബുമ്രയുടേയും ഹിറ്റ് മാന്റേയും പ്രകടനങ്ങളാണ്. ലോകകപ്പിലെ മികച്ച രണ്ട് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനിടയിലാണ് രോഹിതിന്റേയും ബുമ്രയുടേയും പേരുകൾ അദ്ദേഹം പരാമർശിച്ചത്. 
 
ടൂര്‍ണമെന്റില്‍ രോഹിത്തിന്റെ ബാറ്റിങ് അവിസ്മരണീയമായിരുന്നു. അഞ്ചു സെഞ്ച്വറികളും അദ്ദേഹം നേടി. 648 റണ്‍സാണ് ലോകകപ്പില്‍ രോഹിത് അടിച്ചെടുതത്തത്. പക്ഷെ സെമിയില്‍ അദ്ദേഹത്തിന് ഇതാവര്‍ത്തിക്കാനായില്ല. ബുംറ ഉജ്ജ്വലമായാണ് ലോകകപ്പില്‍ പന്തെറിഞ്ഞതെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ഒരു ബാറ്റ്‌സ്മാന് പോലും ബുംറയ്ക്കു മേല്‍ ആധിപത്യം നേടാനായില്ലെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments