Webdunia - Bharat's app for daily news and videos

Install App

എപ്പോൾ കളി അവസാനിപ്പിയ്ക്കും ? വിരമിയ്ക്കലിനെ കുറിച്ച് തുറന്ന് വെളിപ്പെടുത്തി ഹിറ്റ്മാൻ

Webdunia
തിങ്കള്‍, 11 മെയ് 2020 (13:33 IST)
ലോക ക്രിക്കറ്റിലെ മികച്ച താരമാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ. കയിറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഹിറ്റ്മാൻ ഇപ്പോൾ കടന്നുപോകുന്നത്. ഏറ്റവുംഉം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ സമയത്ത് തന്നെ ക്രിക്കറ്റിൽനിന്നും വിരമിക്കുന്നതിനെ കുറിച്ച് തുറന്ന വെളിപ്പെടുത്തൽ നടത്തിയിരിയ്ക്കുകയാണ് ഇപ്പോൾ രോഹിത്. 40 വയസിനുള്ളിൽ ക്രിക്കറ്റിനോട് പൂർണമായും വിടപറയും എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 
 
ഓസിസ് താരം ഡേവിഡ് വാര്‍ണറുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് വിരമിക്കലിനെ കുറിച്ച് രോഹിത് മനസുതുറന്നത്. '38-39 വയസ്സ് വരെ മാത്രമേ എന്നെ ക്രിക്കറ്റില്‍ കാണാന്‍ സാധിക്കൂ. അതില്‍ കൂടുതല്‍ എന്തായാലും ഞാന്‍ മല്‍സരരംഗത്തുണ്ടാവില്ല. ക്രിക്കറ്റ് ജീവിതമാണണെങ്കിലും കുടുംബവും അതുപോലെ പ്രധാനമാണ് കുടുംബത്തോടൊപ്പം സമയം ചെലവിടുകയെന്നത് വളരെ പ്രധാനമാണ് 
 
വളര്‍ന്നു വരുമ്പോള്‍ ക്രിക്കറ്റാണ് ജീവിതമെന്നായിയിരിക്കും നമ്മള്‍ പറയുക. എന്നാല്‍ ക്രിക്കറ്റിനും അപ്പുറത്ത് ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് 38-39 വയസ്സ് മുൻപ് തന്നെ ക്രിക്കറ്റ് മതിയാക്കണം. അതിനു ശേഷം കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. രോഹിത് പറഞ്ഞു. 33 വയസാണ് ഇപ്പോൾ താരത്തിന്റെ പ്രായം. അതായത് ഇനി അഞ്ചോ ആറോ വർഷം മാത്രമേ താൻ ക്രിക്കറ്റിൽ ഉണ്ടാകൂ എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments