Webdunia - Bharat's app for daily news and videos

Install App

രോഹിത് കോലിയുടെ മാതൃക പിന്തുടരുന്നു, സ്വന്തമായി ഒന്നും ആവിഷ്കരിച്ചിട്ടില്ലെന്ന് ഗംഭീർ

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2023 (19:18 IST)
ഇന്ത്യൻ നായകനായ രോഹിത് ശർമയുടെ ക്യാപ്റ്റൻസി മുൻഗാമിയായ വിരാട് കോലിയിൽ നിന്നും ഒരു വ്യത്യാസവുമില്ലാത്തതാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് മികച്ച നായകനാണെന്നാണ് എപ്പോഴും വിശ്വസിക്കുന്നത്. പക്ഷേ നിലവിൽ കോലിയുടെയും രോഹിത്തിൻ്റെയും ശൈലികൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല.
 
പ്രത്യേകിച്ച് ടെസ്റ്റിൽ കോലിയുടെ അതേ ശൈലി തന്നെയാണ് രോഹിത് പിന്തുടരുന്നത്. അശ്വിനെയും ജഡേജയേയും കൈകാര്യം ചെയ്യുന്ന കാര്യം വെച്ച് നോക്കുമ്പോൾ രണ്ടുപേരുടെയും ക്യാപ്റ്റൻസി തമ്മിൽ ഒരുപാട് സാമ്യമുണ്ട്. ഓസീസിനെയും ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനെയും അവരുടെ നാട്ടിൽ തോൽപ്പിക്കുക എന്നതാണ് രോഹിത്തിൻ്റെ മുന്നിലുള്ള യഥാർഥ വെല്ലുവിളിയെന്നും ഗംഭീർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments