Webdunia - Bharat's app for daily news and videos

Install App

ശ്രേയസ് അയ്യര്‍ എത്തിയാലും റിഷഭ് പന്ത് തന്നെയായിരിക്കും ക്യാപ്റ്റന്‍: ഡല്‍ഹി ക്യാപിറ്റല്‍സ്

Webdunia
തിങ്കള്‍, 30 ഓഗസ്റ്റ് 2021 (13:13 IST)
ഐപിഎല്‍ രണ്ടാം പാദത്തിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക റിഷഭ് പന്ത് തന്നെ. ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തിയാലും പന്ത് തന്നെയായിരിക്കും ശേഷിക്കുന്ന മത്സരങ്ങള്‍ ടീമിനെ നയിക്കുകയെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരുക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയതോടെയാണ് റിഷഭ് പന്ത് താല്‍ക്കാലിക നായക സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് പന്ത് തന്നെ തുടര്‍ന്നേക്കും. 
 
'ശ്രേയസ് അയ്യര്‍ പരുക്കില്‍ നിന്ന് മുക്തനായി ഫിറ്റ്‌നെസ് വീണ്ടെടുത്ത് ടീമിലെത്തുകയാണ്. ഇത് ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്. സാധാരണ നിലയിലേക്ക് എത്താന്‍ അല്‍പ്പം കൂടി സമയം അദ്ദേഹത്തിനു അനുവദിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. അതുകൊണ്ട് ക്യാപ്റ്റനായി പന്ത് തന്നെ തുടരും. ഈ സീസണ്‍ കഴിയുന്നതുവരെ മാത്രം,' ഡല്‍ഹി ക്യാപിറ്റല്‍സുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments