Webdunia - Bharat's app for daily news and videos

Install App

അവൻ സെമിയിൽ ഇന്ത്യയുടെ എക്സ് ഫാക്ടറാകും, റിഷഭ് പന്തിനെ പുറത്താക്കരുതെന്ന് ശാസ്ത്രി

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (13:05 IST)
ടി20 ലോകകപ്പിൽ സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റിഷഭ് പന്തിനെ നിർബന്ധമായും കളിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവിശാസ്ത്രി. സെമിയിൽ ദിനേഷ് കാർത്തിക് സെമിയിൽ ഫലപ്രദമാകില്ലെന്നും പന്ത് സെമിയിൽ ടീമിൻ്റെ എക്സ് ഫാക്ടറായി മാറുമെന്നും ശാസ്ത്രി പറയുന്നു.
 
ദിനേഷ് കാർത്തിക് ഒരു ടീം പ്ലെയറാണ്.എന്നാൽ ഇംഗ്ലണ്ടിനെതിരെയോ ന്യൂസിലൻഡിനെതിരെയോ മത്സരം വരുമ്പോൾ ഒരു ടീം പ്ലെയറെ നമുക്ക് തത്കാലം ആവശ്യമില്ല. പകരം ഒരു മാച്ച് വിന്നറായ ഇടംകയ്യൻ ടീമിൽ വേണം. ശാസ്ത്രി പറഞ്ഞു. നിങ്ങൾ കളിക്കുന്നത് അഡലെയ്ഡിലാണ്. അവിടെ സ്ക്വയർ ഷോർട്ട് ബൗണ്ടറിസാണ്.  കൂടാതെ ഇംഗ്ലണ്ടിൻ്റെ വൈവിധ്യമുള്ള ആക്രമണത്തെ നേരിടാൻ ഇന്ത്യയ്ക്ക് ഒരു ലെഫ്റ്റ് ഹാൻഡറെയാണ് ആവശ്യം. ശാസ്ത്രി പറഞ്ഞു.
 
ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലാണ് ഇത്തവണ പന്ത് കളിച്ചത്. മത്സരത്തിൽ 3 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments