Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ടീം നേരിയ പരിഭ്രാന്തിയിലാണ്, ലോകകപ്പ് മുന്നിൽ നിൽക്കെ പ്രതികരണവുമായി റിഷഭ് പന്ത്

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2022 (14:43 IST)
ടി20 ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി റിഷഭ് പന്ത്. ടീം ചെറിയ പരിഭ്രാന്തിയിലാണെന്നാണ് പന്ത് പറയുന്നത്. ലോകകപ്പ് അടുത്തതിനാൽ ടീം ചെറിയ പരിഭ്രാന്തിയിലാണ്. എന്നൽ അതിനൊപ്പം തന്നെ ടീം എന്ന നിലയിൽ ഞങ്ങളുടെ 100 ശതമാനം നൽകാൻ ഞങ്ങൾ തയ്യാറാണ്. ടീം എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും 100 ശതമാനം നൽകാനാകും ശ്രമം. പന്ത് പറഞ്ഞു.
 
ഓസ്ട്രേലിയയിൽ ലോകകപ്പ് ഫൈനൽ കളിക്കാനാകുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഓസ്ട്റേലിയയിൽ ഞങ്ങളെ പിന്തുണയ്ക്കാൻ എത്രത്തോളം ആരാധകർക്ക് എത്താനാകുമോ അത്രത്തോളം പേരും എത്തണം. ഓരോ ആരവവും വിലമതിക്കാനാവാത്തതാണ്. ജയിക്കാനാവും എന്ന വിശ്വാസം അത് ഞങ്ങൾക്ക് തരുന്നു. പന്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments