Webdunia - Bharat's app for daily news and videos

Install App

പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് : തന്റെ പ്രകടനത്തെ പറ്റി റിങ്കു സിംഗ്

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (13:35 IST)
അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ വിജയിക്കുന്നതില്‍ ഇന്ത്യയ്ക്കായി അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ റിങ്കു സിംഗിന്റെ മികവ് ഏറെ നിര്‍ണായകമായിരുന്നു. 21 പന്തില്‍ നിന്നും 38 റണ്‍സുമായി താരം തിളങ്ങിയപ്പോള്‍ മത്സരത്തിലെ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് റിങ്കുവായിരുന്നു.
 
മത്സരത്തിലെ ആദ്യ 15 പന്തില്‍ നിന്നും 15 റണ്‍സ് മാത്രം നേടിയ റിങ്കു അവസാന രണ്ടോവറില്‍ ആഞ്ഞടിച്ചതോടെയാണ് ഇന്ത്യ 185ന് 5 എന്ന ശക്തമായ നിലയിലെത്തിച്ചത്. വളരെ സന്തോഷം തോന്നിയെന്നും ഐപിഎല്ലില്‍ ചെയ്തത് തന്നെയാണ് ആവര്‍ത്തിക്കാന്‍ ശ്രമിച്ചതെന്നും റിങ്കു പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ കഠിനാധ്വാനം ചെയ്യുന്നു. അതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഞാന്‍ ആദ്യമായി ബാറ്റ് ചെയ്ത കളിയില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. റിങ്കു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments