Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്ക് മുമ്പില്‍ അടിയറവ് പറയുന്ന ഓസീസ്; പൊട്ടിത്തെറിച്ച് പോണ്ടിംഗ്

ഇന്ത്യക്ക് മുമ്പില്‍ അടിയറവ് പറയുന്ന ഓസീസ്; പൊട്ടിത്തെറിച്ച് പോണ്ടിംഗ്

Webdunia
വെള്ളി, 4 ജനുവരി 2019 (17:39 IST)
ഇന്ത്യക്കെതിരെ മോശം പ്രകടനം തുടരുന്ന പേരുകേട്ട ഓസ്‌ട്രേലിയന്‍ ടീമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇതിഹാസ നായകന്‍ നായകന്‍ റിക്കി പോണ്ടിംഗ് രംഗത്ത്.

വിവിധ പരമ്പരകളില്‍ തുടര്‍ച്ചയായി തോല്‍‌വി നേരിടുന്നതിനു പിന്നാലെ ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പരയും കൈവിടുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഓസീസ് താരങ്ങള്‍ക്കെതിരെ പോണ്ടിംഗ് രംഗത്തുവന്നത്.

പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തുകയാണ്. സാങ്കേതികമായും മാനസികമായും പരാജയപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ പ്രകടനം അതിശയിപ്പിക്കുമ്പോള്‍ സ്വന്തം നാട്ടിലായിട്ടും ഓസീസ് താരങ്ങള്‍ വീഴ്‌ചകള്‍ വരുത്തുകയാണെന്നും പോണ്ടിംഗ് കുറ്റപ്പെടുത്തി.

പരമ്പരയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ നാല് പേരും ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്ത് ഇതുവരെ 350 റണ്‍സ് അടിച്ചു കൂട്ടിക്കഴിഞ്ഞു. 217 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരട് കോഹ്‌ലിയെ പരിഹസിക്കുന്ന ഓസ്‌ട്രേലിയന്‍ കാണികളെയും രൂക്ഷമായ ഭാഷയില്‍ പോണ്ടിംഗ് വിമര്‍ശിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments