Webdunia - Bharat's app for daily news and videos

Install App

6 വിക്കറ്റ് അരികെ റെക്കോർഡ് നേട്ടം. ഇതിഹാസങ്ങളെ പിന്നിലാക്കാൻ അശ്വിൻ

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2021 (11:57 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡ് നേട്ടത്തിൽ കണ്ണുവെച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. 400 വിക്കറ്റുകൾ എന്ന ചരിത്രനേട്ടത്തിലേക്കെത്താൻ 6 വിക്കറ്റുകൾ മാത്രമാണ് ഇന്ത്യൻ സ്പിന്നർക്ക് ആവശ്യമായിട്ടുള്ളത്. 76 ടെസ്റ്റിൽ നിന്നും 394 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം.
 
മൊട്ടേറയിലെ പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിന് തിളങ്ങാനായാൽ ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് ക്ലബിലെത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം അശ്വിന് സ്വന്തമാവും. 72 ടെസ്റ്റിൽ 400 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ടെസ്റ്റിൽ 400 വിക്കറ്റ് തികയ്‌ക്കുന്ന ചരിത്രത്തിലെ ആറാമത്തെ മാത്രം സ്പിന്നറാകാനും അശ്വിന് സാധിക്കും.ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും മാത്രമേ ഈ നേട്ടത്തില്‍ മുമ്പ് എത്തിയിട്ടുള്ളു. നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ടെസ്റ്റിന് തുടക്കമാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments