Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കയിലെ തകര്‍പ്പന്‍ ജയം; ഇന്ത്യന്‍ ടീമിനെ കുറ്റപ്പെടുത്തി രവി ശാസ്‌ത്രി രംഗത്ത്

ദക്ഷിണാഫ്രിക്കയിലെ തകര്‍പ്പന്‍ ജയം; ഇന്ത്യന്‍ ടീമിനെ കുറ്റപ്പെടുത്തി രവി ശാസ്‌ത്രി രംഗത്ത്

Webdunia
ശനി, 17 ഫെബ്രുവരി 2018 (11:43 IST)
ദക്ഷിണാഫ്രിക്കയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുഖ്യപരിശീലകൻ രവി ശാസ്ത്രി.

ടീമിന്റെ പരമ്പര വിജയത്തില്‍ സന്തോഷമുണ്ടെങ്കിലും ചില ആശങ്കകള്‍ നിലനില്‍ക്കുന്നു. മുന്‍‌നിര ബാറ്റ്‌സ്‌മാന്മാര്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ മധ്യനിര പലപ്പോഴും പരാജയപ്പെടുകയാണ്. വന്‍ സ്‌കോറുകള്‍ നേടാന്‍ ഇതുമൂലം സാധിക്കാതെ പോകുന്നുവെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

ടീമിന്റെ ചില മേഖലകള്‍ ഏറെ മെച്ചപ്പെടാനുണ്ട്. മുന്‍‌നിര ബാറ്റ്‌സ്‌മാനും ബോളര്‍മാരും മികച്ച പ്രകടനമാണ് നടത്തുന്നത്. മധ്യനിര ബാറ്റ്‌സ്‌മാന്‍ പരാജയപ്പെടുന്നതിനാല്‍ വന്‍ ടോട്ടലുകള്‍ പിന്തുടരാനും നേടാനും സാധിക്കുന്നില്ല. ലോകകപ്പിനു മുന്നോടിയായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഓപ്പണര്‍മാര്‍ നല്‍കുന്ന തുടക്കം മികച്ച സ്‌കോറാക്കി തീര്‍ക്കുന്നതിന് മധ്യനിര താളം കണ്ടത്തേണ്ടത് അനിവാര്യമാണ്. വലിയ സ്കോർ പിന്തുടരുമ്പോഴും ഇത് തിരിച്ചടിയാകും. ഈ പ്രശ്‌നം പരിഹരിച്ചാല്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താന്‍ മറ്റു ടീമുകള്‍ക്ക് ബുദ്ധിമുട്ടാകും. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിലെത്തി പരാജയപ്പെടുത്തിയ ടീമിന്റെ പ്രകടനത്തില്‍ താന്‍ സന്തുഷ്‌ടനാണെന്നും രവി ശാസ്ത്രി  പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments