Webdunia - Bharat's app for daily news and videos

Install App

ധോണിയ്ക്ക് അത് നന്നായി അറിയാമായിരുന്നു, അതുകൊണ്ടാണ് പിന്തുണച്ചത്, യുവ്‌രാജിന് മറുപടിയുമായി റെയ്ന

Webdunia
ചൊവ്വ, 26 മെയ് 2020 (14:11 IST)
സുരേഷ് റെയ്ന ധോണിയുടെ പ്രിയപ്പെട്ട താരമായിരുന്നു എന്നും അതിനാൽ റെയ്നയ്ക്ക് ധോണിയുടെ പിന്തുന ലഭിച്ചു എന്നുമുള്ള യുവ്‌രാജിന്റെ പരാമർശത്തിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ റെയ്ന. തന്റെ കഴിവുകൾ നന്നായി അറിയാവുന്ന ആളായിരുന്നു ധോണി എന്നും അതുകൊണ്ടാണ് ധോണി തന്നെ പിന്തുണച്ചത് എന്നും  റെയ്ന പറയുന്നു. 
 
തെറ്റുകൾ ആവർത്തിയ്ക്കുന്നില്ല എന്നും. മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നും താൻ ഉറപ്പുവരുത്താറുണ്ട് എന്ന് റെയ്ന പറയുന്നു. 'എം‌എസ് തീര്‍ച്ചയായും എന്നെ പിന്തുണച്ചു. എനിക്ക് കഴിവുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, അതുകൊണ്ട് അദ്ദേഹം എന്നെ പിന്തുണച്ചു. ടീം ഇന്ത്യയിലും സി‌എസ്‌കെയിലും അദ്ദേഹം എന്നെ പിന്തുണച്ചപ്പോഴെല്ലാം ഞാന്‍ മികച്ച രീതിയില്‍ കളിച്ചിട്ടുണ്ട്.  
 
നമ്മൾ മോശം ഫോമായാല്‍ രണ്ട് ഗെയിമുകള്‍ക്ക് ശേഷം അദ്ദേഹം നിങ്ങളോട് അത് തുറന്നു പറയും എന്നതാണ് അദ്ദേഹത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച കാര്യം 'നിങ്ങള്‍ സ്കോര്‍ ചെയ്തില്ലെങ്കില്‍, ഞാന്‍ ഒരു വലിയ തീരുമാനമെടുക്കും.' ഒന്നോ രണ്ടോ ഗെയിമുകള്‍ തരൂ എന്ന് ഞാന്‍ പറയും,തെറ്റുകൾ ആവർത്തിയ്ക്കുന്നില്ല എന്ന് ഞാന്‍ ഉറപ്പാക്കാറുണ്ട്'. റെയ്ന പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments