Webdunia - Bharat's app for daily news and videos

Install App

5 വർഷം നടത്തിയത് മോശം പ്രകടനം, 2 നല്ല ഇന്നിങ്ങ്സിൽ വീണ്ടും ടീമിൽ: രഹാനയെ ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനം

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2023 (13:53 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള ഇന്ത്യൻ ടീമിൽ മുൻ ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനയെ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി ഒരു വിഭാഗം ആരാധകർ. ആറ് വർഷമായി ടെസ്റ്റിൽ മികച്ച പ്രകടനങ്ങൾ ഒന്നും താരം നടത്തിയിട്ടില്ലെന്നും 2 ഐപിഎൽ പ്രകടനങ്ങളുടെ മാത്രം മികവിൽ താരത്തെ വീണ്ടും ടെസ്റ്റ് ടീമിൽ എടുക്കരുതെന്നും ഇവർ വാദിക്കുന്നു.
 
2017 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ 34,30,38,20,20 എന്നിങ്ങനെയാണ് താരത്തിൻ്റെ ടെസ്റ്റിലെ ബാറ്റിംഗ് ആവറേജ്. 2017ൽ 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 34 ശരാശരിയിൽ 554 റൺസും 2018ൽ 12 മത്സരങ്ങളിൽ നിന്ന് 30 ശരാശരിയിൽ 644 റൺസും 2020ൽ 4 മത്സരങ്ങളിൽ നിന്ന് 38 ശരാശരിയിൽ 272 റൺസും 2021ൽ 13 മത്സരങ്ങളിൽ നിന്നും 20 ശരാശാരിയിൽ 479 റൺസും 2022ൽ 2 ടെസ്റ്റിൽ 17 റൺസ് ശരാശരിയിൽ 68 റൺസുമാണ് താരം നേടിയിട്ടുള്ളത്.
 
2019 വർഷത്തിൽ മാത്രമാണ് ഇതിനിടയിൽ താരം മികച്ച പ്രകടനം നടത്തിയത്. ആ വർഷം 8 മത്സരങ്ങളിൽ നിന്ന് 71 റൺസ് ശരാശരിയിൽ 272 റൺസ് ആണ് താരം നേടിയത്. അതേസമയം താരത്തിൻ്റെ ഇംഗ്ലണ്ടിലെ പ്രകടനവും പരിചയസമ്പത്തും ടീമിൽ ഉൾപ്പെടുന്നതിൽ ഭാഗമായെന്ന് ടീമിൽ ഉൾപ്പെടുത്തിയതിൻ്റെ കാരണമായി പറയുമ്പോൾ ഇംഗ്ലണ്ടിൽ 15 ടെസ്റ്റുകളിൽ 26 എന്ന ബാറ്റിംഗ് ശരാശരിയാണ് താരത്തിനുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments