Webdunia - Bharat's app for daily news and videos

Install App

വിരമിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ് രംഗത്ത്

വിരമിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ് രംഗത്ത്

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (14:08 IST)
രാജ്യാ‍ന്തര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച രാജി തീരുമാനത്തിന് പിന്നിലെ കാരണം എന്തെന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

ചില സമയങ്ങളില്‍ താങ്ങാവുന്നതിലും അപ്പുറമായിരുന്നു സമ്മര്‍ദ്ദം. രാജ്യവും ആരാധകരും നമ്മുടെ മികച്ച പ്രകടനത്തിനായി നോക്കിയിരിക്കുമ്പോള്‍ സമ്മര്‍ദ്ദം കൊടുമുടിയിലെത്തും. ഈ ചിന്ത മനസിനെ വേട്ടയാടുകയും ചെയ്യും. ഈ അവസ്ഥ അതിജീവിക്കുക എന്നത് കഠിനമായ കാര്യമാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

നമുക്ക് വേണ്ടി ഗ്യാലറിയില്‍ ആര്‍പ്പുവിളി ഉയരുമ്പോള്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുക എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. കുടുംബത്തില്‍ നിന്ന് മാറി മാസങ്ങളോളം മറ്റൊരിടത്ത് ചെലവഴിക്കേണ്ടി വരുന്നത് സമ്മര്‍ദ്ദമുണ്ടാക്കില്ലെന്ന് ഏതെങ്കിലും താരം പറയുമോ എന്നും എബി ചോദിച്ചു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ നിരാശ തോന്നുന്നില്ല. സന്തോഷത്തോടെയാണ് ആ തീരുമാനമെടുത്തത്. അതിനാല്‍ സങ്കടവും വേദനയും തോന്നാറില്ലെന്നും ആരാധകരുടെ പ്രിയതാരം ദ് ഇന്‍ഡിപെന്‍ഡന്റ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments