Webdunia - Bharat's app for daily news and videos

Install App

ഗ്രൌണ്ടില്‍ വീണ്ടും ദുരന്തം: ബൗണ്‍സര്‍ തലയില്‍ക്കൊണ്ട് പാക് ക്രിക്കറ്റ് താരം മരിച്ചു - വാര്‍ത്ത പുറത്തുവിട്ടത് പിസിബി

ഗ്രൌണ്ടില്‍ വീണ്ടും ദുരന്തം: ബൗണ്‍സര്‍ തലയില്‍ക്കൊണ്ട് പാക് ക്രിക്കറ്റ് താരം മരിച്ചു - വാര്‍ത്ത പുറത്തുവിട്ടത് പിസിബി

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (15:30 IST)
ബൗണ്‍സര്‍ നേരിടുന്നതിനിടെ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സുബൈര്‍ അഹമ്മദ് അന്തരിച്ചു. മരണവിവരം പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടു.

പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14നു നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ബൗണ്‍സര്‍ നേരിടുന്നതിനിടെ സുബൈര്‍ അഹമ്മദിന് ഗുരുതരമായി പരുക്കേറ്റത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ക്ലബ് ക്രിക്കറ്റ് മത്സരങ്ങളില്‍ സജീവമായിരുന്ന താരമാണ് സുബൈര്‍.

സുബൈറിന്റെ മരണം ക്രിക്കറ്റിന്റെ സുരക്ഷിതത്വം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണെന്ന് പിസിബി ട്വിറ്ററിലൂടെ വ്യക്തമാക്കി.   ഗ്രൌണ്ടില്‍ എല്ലായ്‌പ്പോഴും ഹെല്‍‌മറ്റ് ധരിക്കണമെന്ന് മറ്റു താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ ബോര്‍ഡ് സുബൈറിനും കുടുംബത്തിനും അനുശോചനം അറിയിക്കുകയും ചെയ്‌തു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments