Webdunia - Bharat's app for daily news and videos

Install App

ധോനിയെ സന്ദര്‍ശിച്ച് പതിരാനയുടെ കുടുംബം, പതിരാന സുരക്ഷിതമായ കൈകളിലാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് താരത്തിന്റെ സഹോദരി

Webdunia
വെള്ളി, 26 മെയ് 2023 (16:28 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വലിയ മുതല്‍ക്കൂട്ടായ താരമാണ് ശ്രീലങ്കന്‍ താരമായ മതീഷ പതിരാന. ശ്രീലങ്കയുടെ ഭാവി താരമെന്ന വിശേഷണമുള്ള താരത്തിന് വലിയ രീതിയിലുള്ള പിന്തുണയാണ് ധോനിയില്‍ നിന്നും ലഭിക്കുന്നത്. പതിരാനയ്ക്ക് ശ്രീലങ്ക അര്‍ഹമായ വിശ്രമം നല്‍കണമെന്നും ജോലി ഭാരം താരത്തിന്റെ കരിയര്‍ ഇല്ലാതെയാക്കുമെന്നും ധോനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ ധോനിയെ സന്ദര്‍ശിച്ചിരിക്കുകയാണ് മതീഷ പതിരാനയുടെ കുടുംബം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishuka Pathirana (@vishuka_pathirana)


ധോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് മതീഷ പതിരാനയുടെ സഹോദരി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മതീഷയെ പറ്റി ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അവന്‍ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന് തല പറഞ്ഞപ്പോള്‍ മല്ലി സുരക്ഷിതമായ കൈകളിലാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് എന്നായിരുന്നു ധോനിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ക്കൊപ്പം പതിരാനയുടെ സഹോദരി വിഷുക്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments