Webdunia - Bharat's app for daily news and videos

Install App

ഓസീസിനെതിരെ ഇന്ത്യ 4-0 എന്ന സ്കോറിൽ വിജയിക്കുമെന്ന് കരുതാനാകില്ല : ഗംഭീർ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (19:35 IST)
ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ 4-0 എന്ന രീതിയിൽ തൂത്തുവാരുമെന്ന് പറയാനാകില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആദ്യ 2 ടെസ്റ്റുകളിലും പരാജയപ്പെട്ടെങ്കിലും വ്യക്തിഗത പ്രകടനങ്ങളുടെ മികവിൽ ഓസീസിന് തിരിച്ചുവരാൻ ഇനിയും സാധ്യതയുണ്ടെന്നാണ് ഗംഭീറിൻ്റെ വിലയിരുത്തൽ.
 
2001ൽ തോൽവി ഉറപ്പിച്ച മത്സരത്തിൽ രാഹുൽ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ചേർന്ന് ഇന്ത്യയെ രക്ഷിച്ചതും പരമ്പര നേടിയതും ഓർമയില്ലെ. ഇത്തരം അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. 
 
ഓസീസ് ടീമിൽ ഇപ്പോഴും അത്ഭുതങ്ങൾ കാണിക്കാൽ കെൽപ്പുള്ള താരങ്ങളുണ്ട്. സ്റ്റീവ് സ്മിത്തിനും ലബുഷെയ്നിനും ഉസ്മാൻ ഖവാജയ്ക്കും അതിനുള്ള കഴിവുണ്ട്. ടീം മികവല്ല വ്യക്തിഗത പ്രകടനങ്ങൾ കൊണ്ടേ ഓസീസിന് തിരിച്ചുവരുവാൻ സാധിക്കുകയുള്ളു. സ്റ്റീവ് സ്മിത്തോ ഖവാജയോ ഇരട്ടസെഞ്ചുറി നേടുന്നുവെന്ന് സങ്കൽപ്പിക്കുക.  അങ്ങനെയെങ്കിൽ മികച്ച സ്കോർ നേടാൻ ഓസീസിനാകും. ഗംഭീർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments