Webdunia - Bharat's app for daily news and videos

Install App

87 പന്തിൽ 158*, ശ്രീലങ്കയ്ക്ക് വേണ്ടി തകർത്തടിച്ച് കുശാൽ മെൻഡിസ്, പരിക്ക് മൂലം മടങ്ങിയതോടെ നഷ്ടപ്പെട്ടത് ഇരട്ടസെഞ്ചുറി

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (17:01 IST)
അഫ്ഗാനിസ്ഥാനെതിരായ സന്നാഹമത്സരത്തില്‍ തകര്‍ത്തടിച്ച് ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ദിമുത് കരുണരത്‌നെയെയും ടീം സ്‌കോര്‍ 82ല്‍ നില്‍ക്കെ പതും നിസങ്കയെയും നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുശാല്‍ മെന്‍ഡിസ് സമരവിക്രമ സഖ്യം ടീമിനെ മികച്ച നിലയിലെത്തിക്കുകയായിരുന്നു. മത്സരം 32 ഓവര്‍ പിന്നിടുമ്പോള്‍ 251 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക.
 
57 പന്തില്‍ 158 റണ്‍സുമായി തകര്‍ത്തടിച്ച കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയെ തകര്‍പ്പന്‍ സ്‌കോറിലെത്തിച്ചത്. 19 ഫോറുകളും 9 സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 59 പന്തിലാണ് മത്സരത്തില്‍ താരം തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 84 പന്തിൽ താരം 150 റൺസെടുക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അനായാസമായി താരം ഇരട്ടസെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും ക്ഷീണിതനായതിനെ തുടര്‍ന്ന് താരം റിട്ടയേറ്റ്ഡ് ഹര്‍ട്ടാകാന്‍ തീരുമാനിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments