Webdunia - Bharat's app for daily news and videos

Install App

അപ്പോള്‍ സ്‌റ്റംബ് വലിച്ചൂരി കോഹ്‌ലിയെ കുത്താന്‍ തോന്നി; ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചിലുമായി ഓസ്‌ട്രേലിയന്‍ താരം

സ്‌റ്റംബ് വലിച്ചൂരി കോഹ്‌ലിയെ കുത്താന്‍ തോന്നിയെന്ന് ഓസ്‌ട്രേലിയന്‍ താരം

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (16:30 IST)
ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. മുൻ ഓസീസ് ഓപ്പണർ എഡ് കോവനാണ് ഇപ്പോള്‍ വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

മോശമായതെന്തോ കോഹ്‍ലി പറഞ്ഞപ്പോഴാണ് തനിക്ക് ദേഷ്യം വന്നത്. സ്‌റ്റംബ്  വലിച്ചൂരി ഒരു കുത്ത് കൊടുക്കാനാണ് അപ്പോള്‍ തോന്നിയതെന്നും എഡ് കോവൻ പറഞ്ഞു.

തന്റെ അമ്മ ശാരീരികമായി ബുദ്ധിമുട്ട് നേരിടുന്ന സമയത്തായിരുന്നു പരമ്പര. കളിക്കിടെ കോഹ്‌ലി അമ്മയെക്കുറിച്ച് മോശമായി പറഞ്ഞു. എതിരാളികളെ വ്യക്തിപരമായി ആക്രമിക്കുന്ന പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. പ്രശ്‌നം കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ അമ്പയര്‍ ഇടപെട്ടാണ് സാഹചര്യം ശാന്തമാക്കിയതെന്നും എഡ് കോവൻ വ്യക്തമാക്കിയതായി  ‘ഫോക്സ് സ്പോർട്സ്’ റിപ്പോർട്ടു ചെയ്തു.

വാക്കുകള്‍ അതിരുകടന്നതാണെന്ന് തോന്നിയതോടെ കോഹ്‌ലി മാപ്പ് പറഞ്ഞിരുന്നു. ദേഷ്യം പിടിപ്പിക്കുന്ന വാക്കുകളും പ്രയോഗങ്ങളുമാണ് ഇന്ത്യന്‍ താരം നടത്തുന്നതെന്നും ഓസീസിനായി 18 ടെസ്റ്റുകൾ കളിച്ചിട്ടുള്ള എ‍ഡ് കോവൻ പറഞ്ഞു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments