Webdunia - Bharat's app for daily news and videos

Install App

അവസാനിച്ചിട്ടില്ല, സഞ്ജുവിന്റെ മികവിനെ ചോദ്യം ചെയ്‌തവർക്ക് മറുപടി നൽകി രാജസ്ഥാൻ റോയൽസ്

Webdunia
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (14:50 IST)
ഐപിഎല്ലിൽ മികവ് കാണിക്കുന്നുവെങ്കിലും ഇന്ത്യൻ ടീമിൽ കിട്ടിയ അവസരങ്ങളൊന്നും തന്നെ മലയാളി താരമായ സഞ്ജു സാംസണിന് മുതലാക്കാൻ ആയിരുന്നില്ല. അവസാനം കളിച്ച ശ്രീലങ്കൻ പര്യടനത്തിലും തന്റെ അവസരം സഞ്ജു കളഞ്ഞുകുളിച്ചിരുന്നു. ഇതിനെ തുടർന്ന് ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നും താരം പുറത്താവുകയും ചെയ്‌തിരുന്നു.
 
ഇപ്പോഴിതാ തുടരെ സ്കോർ കണ്ടെത്തികൊണ്ട് ടീമിലെ തന്റെ അസാന്നിധ്യത്തെ ചോദ്യം ചെയ്‌തിരിക്കുകയാണ് രാജസ്ഥാൻ നായകൻ.57 പന്തില്‍ 82 റണ്‍സ് അടിച്ചുകൂട്ടിയ ക്ലാസിക് ഇന്നിങ്‌സിന് പിന്നാലെ നായകന് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajasthan Royals (@rajasthanroyals)

സഞ്ജുവിന്റെ കാലം അവസാനിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു പത്ര തലക്കെട്ടിന് മുകളിൽ നോട്ട് എന്നെഴുതികൊണ്ടുള്ള ചിത്രമാണ് ഐപിഎൽ ഓറഞ്ച് ക്യാപ് സഞ്ജു നേടിയതിന് പിന്നാലെ രാജസ്ഥാൻ പങ്കുവെച്ചത്. ഐപിഎല്ലിലെ പതിനാലാം സീസണിൽ 10 കളികളിൽ നിന്നും 133 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 10 കളികളിൽ നിന്ന് 430 റൺസ് നേടിയ ശിഖർ ധവാനാണ് സഞ്ജുവിന് പുറകിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

ഷോട്ടിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തില്‍ മാത്രമല്ല സഞ്ജുവിന് ഹിറ്റ്മാനോട് സാമ്യം, ഡക്കിന്റെ കാര്യത്തിലും ഒരേ മത്സരം!

അടുത്ത ലേഖനം
Show comments