Webdunia - Bharat's app for daily news and videos

Install App

Newzealand Worldcup Team: മാർട്ടിൻ ഗുപ്റ്റിൽ ഏഴാം തവണയും ടി20 ലോകകപ്പ് ടീമിൽ: ന്യൂസിലൻഡ് സ്ക്വാഡ് പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (14:13 IST)
ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്. മുപ്പത്തിയഞ്ച് കാരനായ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ ഇത്തവണയും ടി20 ലോകകപ്പ് ടീമിൽ ഇടം നേടി. ഫിൻ അലനും മൈക്കൽ ബ്രേസ്വെല്ലുമാണ് ലോകകപ്പ് ടീമിലെ പുതുമുഖങ്ങൾ.
 
കഴിഞ്ഞ ലോകകപ്പിൽ ഗ്ലൗസണിങ്ങ ഡെവോൺ കോൺവെയാണ് വിക്കറ്റ് കീപ്പർ. പരിക്കേറ്റ ഓൾറൗണ്ടർ കെയ്ൽ ജാമീസണെ സ്ക്വാ|ഡിലേക്ക് പരിഗണിച്ചില്ല. 
 
ന്യൂസിലൻഡ് ലോകകപ്പ് ടി20 സ്ക്വാഡ്: കെയ്ൻ വില്യംസൺ(ക്യാപ്റ്റൻ), ഫിൻ അലൻ,ട്രെൻഡ് ബോൾട്ട്,മൈക്കൽ ബ്രേസ്വെൽ,മാർക് ചാപ്മാൻ,ഡെവോൺ കോൺവെ(വിക്കറ്റ് കീപ്പർ),ലോക്കീ ഫെർഗൂസൻ,മാർട്ടിൻ ഗുപ്റ്റിൽ, ആദം മിൽനെ,ഡാരിൻ മിച്ചൽ,ജിമ്മി നീഷാം,ഗ്ലെൻ ഫിലിപ്സ്,മിച്ചൽ സാൻ്നർ,ഇഷ് സോഥി,ടിം സൗത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments