Webdunia - Bharat's app for daily news and videos

Install App

ഒന്നര വർഷത്തോളമായി ബബിളിനകത്താണ്, ഇംഗ്ലണ്ട് പര്യടനത്തിനിടയിലെ ഇളവ് ടീമിന് പ്രധാനപ്പെട്ടതെന്ന് ആർ അശ്വിൻ

Webdunia
വെള്ളി, 2 ജൂലൈ 2021 (19:35 IST)
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിജയത്തിന്റെ ആഘോഷം അന്ന് രാത്രി 12 വരെയും ന്യൂസിലൻഡ് ക്യാമ്പിൽ തുടർന്നതായി ഇന്ത്യൻ ഓഫ്‌സ്പിന്നർ ആർ അശ്വിൻ. ഞങ്ങൾക്ക് വിജയിക്കാൻ സാധ്യമായില്ലല്ലോ എന്ന ചിന്ത ഉണ്ടാക്കിയെന്നും അശ്വിൻ പറയുന്നു. 12 മണിവരെ അവർ ആഘോഷിച്ചു.പിച്ചിലേക്കും വന്നു. ഒരു പോർവിളി പോലെയായിരുന്നു അവരുടെ സന്തോഷപ്രകടനം.
 
അതേസമയം ഫൈനലിന് പിന്നാലെ ലഭിച്ച ഇടവേളയെ അശ്വിൻ ന്യായീകരിച്ചു.ബബിളിനുള്ളിൽ തന്നെയായിരുന്നു ഇത്രയും കാലവും. ഏറെ നാളുകൾക്ക് ശേഷം ഇപ്പോൾ പുറത്തിറങ്ങാൻ സാധിക്കുന്നു. ഞാൻ വാടകയ്ക്ക് ഒരു കാർ വാങ്ങി. ഡെവോൺ സന്ദർശിച്ചു. ഈ ഇടവേള ടീമിന് ഏറെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ ഒന്നര വർഷമായി ബബിളിനുള്ളിലാണ് ഞങ്ങളുടെ ജീവിതം. അതുണ്ടാക്കുന്ന മാനസികസമ്മർദ്ദം ഏറെയാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്കിടയിലെ ഈ ഇടവേള അതിനാൽ തന്നെ ഓരോ താരങ്ങൾക്കും പ്രധാനമാണ് അശ്വിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments