Webdunia - Bharat's app for daily news and videos

Install App

അക്ഷര്‍ പട്ടേലിന് സെഞ്ചുറി നഷ്ടം ! ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 223 റണ്‍സ് ലീഡ്

Webdunia
ശനി, 11 ഫെബ്രുവരി 2023 (11:41 IST)
നാഗ്പൂര്‍ ടെസ്റ്റില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 223 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും അക്ഷര്‍ പട്ടേല്‍ രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും കരുത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സ് നേടി. ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. 
 
രോഹിത് ശര്‍മ 120 റണ്‍സ് നേടി ടോപ് സ്‌കോററായി. അക്ഷര്‍ പട്ടേല്‍ 174 പന്തില്‍ നിന്ന് പത്ത് ഫോറും ഒരു സിക്‌സും സഹിതം 84 റണ്‍സ് നേടി. 16 റണ്‍സ് അകലെയാണ് അക്ഷറിന് സെഞ്ചുരി നഷ്ടമായത്. ജഡേജ 185 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 70 റണ്‍സ് നേടി. മുഹമ്മദ് ഷമി 47 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 37 റണ്‍സ് നേടി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടോഡ് മര്‍ഫി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments