Webdunia - Bharat's app for daily news and videos

Install App

ആദ്യ 10 ഓവറിൽ തന്നെ നീ പന്തെടുക്കണം: സ്മിത്തിനെ ആദ്യ ദിനം പുറത്താക്കാൻ ശാസ്‌ത്രിയുടെ തന്ത്രം

Webdunia
വെള്ളി, 22 ജനുവരി 2021 (13:10 IST)
ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ രവിശാസ്‌ത്രി മെനഞ്ഞ തന്ത്രം വെളിപ്പെടുത്തി ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവിചന്ദ്ര അശ്വിൻ. മത്സരത്തിന്റെ ആദ്യ 10 ഓവറിൽ തന്നെ പന്തെടുക്കാൻ ശാസ്‌ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അശ്വിൻ പറയുന്നു.
 
മത്സരത്തിൽ ടോസ് നഷ്ടമായതിന് പിന്നാലെ രവി ശാസ്ത്രി എന്റെ അടുത്ത് വന്നു. ആദ്യ 10 ഓവറിൽ തന്നെ ഞാൻ പന്തെടുക്കണം എന്ന് പറഞ്ഞു. പേസർമാരാണ് ആദ്യ ഓവറുകൾ എറിയുക എന്നിരിക്കെ മെൽബണിൽ ആദ്യ 10 ഓവറിൽ ഞാനോ എന്നായിരുന്നു എന്റെ ഭാവം അശ്വിൻ പറയുന്നു.
 
ഞാൻ രഹാനെയോട് പറഞ്ഞിട്ടുണ്ട്. അവിടെ സ്പിൻ ചെയ്‌തേക്കാം. ശാസ്‌ത്രി പറഞ്ഞു. അദ്ദേഹം പറഞ്ഞത് പോലെ ഞാൻ നേരത്തെ പന്തെറിഞ്ഞു. അവിടെ സ്പിൻ ചെയ്യുകയും ചെയ്‌തു. എന്താണ് സംഭവിക്കുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തി. അശ്വിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments