Webdunia - Bharat's app for daily news and videos

Install App

അപ്രതീക്ഷിത നീക്കം; മായങ്ക് മര്‍കണ്ഡെ ഇനി മുംബൈ ഇന്ത്യൻസിൽ കളിക്കില്ല, താരങ്ങളെ കൈമാറി ഐ പി എൽ ടീമുകൾ

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (10:45 IST)
ഐ പി എൽ തുടങ്ങാൻ ഇനിയും മാസങ്ങൾ അവശേഷിക്കേ അപ്രതീക്ഷിത നീക്കവുമായി രണ്ട് ടീമുകൾ. മുന്നൊരുക്കങ്ങളുമായി മുന്നിൽ തന്നെയുള്ള മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് അപ്രതീക്ഷിത നീക്കങ്ങൾ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 
 
രണ്ടു താരങ്ങളെ പരസ്പരം കൈമാറിയാണ് ഇരുടീമുകളും ശ്രദ്ധേയമായ നീക്കം നടത്തിയത്. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കൊപ്പമുണ്ടായിരുന്ന മായങ്ക് മര്‍കണ്ഡെ ഇനി ഡൽഹിക്കൊപ്പം കളിക്കും. പകരം ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡ്മും ബൈയിലെത്തി.  
 
വെസ്റ്റ് ഇന്‍ഡീസുകാരന്‍ അടുത്ത സീസണില്‍ മുംബൈയില്‍ കളിക്കുമെന്ന് അല്‍പം മുമ്പാണ് ഫ്രാഞ്ചൈസി ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് സീസണിലും മര്‍കണ്ഡെ മുംബൈക്ക് ഒപ്പമുണ്ടായിരുന്നു. 17 മത്സരങ്ങളില്‍ 16 വിക്കറ്റും സ്വന്തമാക്കി. 20കാരാന്‍ റുതര്‍ഫോര്‍ഡ് ടീമിലെത്തുന്നത് മുംബൈക്ക് ഗുണം ചെയ്യും. വലങ്കയ്യന്‍ മീഡിയം പേസറായ താരം ഹാര്‍ഡ് ഹിറ്റര്‍കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments