Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയുടെ പ്രശംസയില്‍ ‘നെഞ്ചുതകര്‍ന്ന്’ പാക് താരം‍; വിരാടിന് ലഭിച്ചത് കിടിലന്‍ മറുപടി

കോഹ്‌ലിയുടെ പ്രശംസയില്‍ ‘നെഞ്ചുതകര്‍ന്ന്’ പാക് താരം‍; വിരാടിന് ലഭിച്ചത് കിടിലന്‍ മറുപടി

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (20:27 IST)
താന്‍ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അപകടകാരിയായ ബോളര്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് അമീറാണെന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി അമീര്‍ നേരിട്ട് രംഗത്ത്.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനായ കോഹ്‌ലിയില്‍ നിന്നും ലഭിച്ച പ്രശംസയില്‍ ഞാന്‍ വീണുപോയി. വിരാടിനെപ്പോലെ അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞെങ്കില്‍ ഒരു ബോളറെന്ന എന്ന നിലയില്‍ എനിക്കുള്ള അംഗീകാരമാണ്. എതിര്‍ ടീമിനുണ്ടാകുന്ന ചെറിയ വീഴ്‌ച പോലും മുതലെടുക്കുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്‌റ്റനെന്നും ആമീര്‍ കൂട്ടിച്ചേര്‍ത്തു.

വമ്പന്‍ ടോട്ടലുകള്‍ പിന്തുടരാന്‍ കോഹ്‌ലിക്ക് അസാധ്യമായ ശേഷിയുണ്ട്. അതിനാലാണ് ലോക ക്രിക്കറ്റിലെ ബൗളര്‍മാര്‍ക്ക് വിരാട് ഭീഷണിയായി തുടരുന്നത്. ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും ശരാശരിയും അദ്ദേഹത്തിന്റെ പേരിലാണ്. കൊല്‍ക്കത്തയില്‍വെച്ച് കോഹ്‌ലി സമ്മാനിച്ച ബാറ്റ് തനിക്ക് ഇപ്പോഴും മധുരിക്കുന്ന ഓര്‍മയാണെന്നും അമീര്‍ പറഞ്ഞു.

ബോളിവുഡ് താരം ആമീര്‍ ഖാനുമൊത്തുള്ള ഒരു ചാറ്റ് ഷോയ്ക്കിടെയാണ് താന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ മുഹമ്മദ് അമീര്‍ ആണെന്ന് കോഹ്‌ലി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments