Webdunia - Bharat's app for daily news and videos

Install App

വിന്‍‌ഡീസിനെതിരായ വെടിക്കെട്ട്; മാധ്യമങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ധോണി

വിന്‍‌ഡീസിനെതിരായ വെടിക്കെട്ട്; മാധ്യമങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ധോണി

Webdunia
ശനി, 1 ജൂലൈ 2017 (19:04 IST)
ഇന്ത്യന്‍ ടീമിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സമയത്തു പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ച് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചു. താന്‍ പഴകുന്തോറും വീര്യമുള്ള വീഞ്ഞ് ആണെന്നും മാധ്യമപ്രവര്‍ത്തകരോട് ധോണി പറഞ്ഞു.

കുറച്ചു നാളുകളായി നമ്മുടെ ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇപ്പോഴാണ് ബാറ്റ് ചെയ്യാന്‍ നല്ലൊരു അവസരം ലഭിച്ചത്. 250 റണ്‍സ് മുകളില്‍ സ്‌കോര്‍ എത്തണമെന്ന് പ്ലാന്‍ ചെയ്‌തായിരുന്നു കളിച്ചത്. നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മഹി കൂട്ടിച്ചേര്‍ത്തു.

ഫോം നിലനിര്‍ത്താന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധോണി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 79 പന്തില്‍ നിന്ന് 78 റണ്‍സാണ് മഹേന്ദ്രസിംഗ് ധോണി അടിച്ചെടുത്തത്. 

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments