Webdunia - Bharat's app for daily news and videos

Install App

"ഞങ്ങൾക്ക് സമാധാനം വേണം" റാഷി‌ദ് ഖാന് പിന്നാലെ അഫ്‌ഗാനിസ്ഥാനിലെ അവസ്ഥ വിവരിച്ച് മുഹമ്മദ് നബി

Webdunia
വ്യാഴം, 12 ഓഗസ്റ്റ് 2021 (14:56 IST)
അഫ്‌ഗാനിസ്ഥാനിലെ താലി‌ബാൻ അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് അഫ്‌ഗാൻ ക്രിക്കറ്റ് താരം മുഹമ്മദ് നബി. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മുൻ ദേശീയ ടീം നായകനായ നബി തന്റെ ആശങ്കകൾ പങ്കുവെച്ചത്.തങ്ങൾക്ക് വേണ്ടത് സഹായമാണെന്നും അഫ്ഗാനിസ്ഥാനെ കുഴപ്പങ്ങളിലേക്ക് കൂപ്പുകുത്താൻ അനുവദിക്കരുതെന്നും അദ്ദേഹം ലോകനേതാക്കളോട് നബി അഭ്യർത്ഥിക്കുകയും ചെയ്‌തു.
 
ഒരു അഫ്‌ഗാനി എന്ന നിലയിൽ എന്റെ രാജ്യത്തിന്റെ അവസ്ഥ കണ്ട് എന്റെ ചോര പൊടിയുകയാണ്. അഫ്‌ഗാനിസ്ഥാൻ കുഴപ്പങ്ങളിൽ ആണ്ടുപോവുകയാണ്. രാജ്യം വലിയ പ്രതിസന്ധിയിലാണ്. അക്രമങ്ങളും ദുരന്തങ്ങളും ഏറുകയാണ്. കുടുംബങ്ങൾ തങ്ങളുടെ വീടുകൾ വിട്ട് ഭാവിയെപ്പറ്റി യാതൊരു അറിവുമില്ലാതെ കാബൂളിലേക്ക് പോകാൻ നിർബന്ധിതരായിരിക്കുന്നു. ഞാൻ ലോകനേതാക്കളോട് അഫ്‌ഗാനെ കുഴപ്പത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.ഞങ്ങ‌ൾക്ക് നിങ്ങളുടെ പിന്തുണ വേണം. ഞങ്ങൾക്ക് സമാധാനം വേണം. മുഹമ്മദ് ന‌ബി കുറിച്ചു.

<

As an Afghan, I bleed to see where my beloved country is today. Afghanistan descends into Chaos and there has been a substantial rise in calamity and tragedy and is currently in humanitarian crisis. Families are forced to leave their homes behind and head to Kabul with an unknown

— Mohammad Nabi (@MohammadNabi007) August 10, 2021 >നേരത്തെ അഫ്‌ഗാൻ ടീമിലെ സൂപ്പർ താരമായ റാഷിദ് ഖാനും സമാനമായ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. അഫ്ഗാൻ ജനങ്ങൾക്ക് ലോകത്തിന്റെ പിന്തുണ വേണമെന്ന് തന്നെയാണ് റാഷിദും പോസ്റ്റ് ചെയ്‌തിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments