Webdunia - Bharat's app for daily news and videos

Install App

28കാരിയായ മോഡലിന്റെ ആത്മഹത്യ, ഇന്ത്യൻ യുവ ക്രിക്കറ്റ് താരത്തെ പോലീസ് ചോദ്യം ചെയ്യും

അഭിറാം മനോഹർ
ബുധന്‍, 21 ഫെബ്രുവരി 2024 (17:51 IST)
Abhishek sharma
സൂറത്തില്‍ 28കാരിയായ മോഡലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ അഭിഷേക് ശര്‍മയെയാണ് പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചത്. ചൊവ്വാഴ്ചയാണ് മോഡലായ ടാനിയ സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ടാനിയയും അഭിഷേകും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും ടാനിയ മരിക്കുന്നതിന് മുന്‍പ് അവസാനമായി വിളിച്ചത് അഭിഷേകിന്റെ ഫോണിലേക്കായിരുന്നു വെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള 23കാരനായ താരം കഴിഞ്ഞ ഐപിഎല്ലില്‍ 11 മത്സരങ്ങളില്‍ നിന്നും 226 റണ്‍സ് നേടിയിരുന്നു. 2022ലെ ഐപിഎല്ലില്‍ 426 റണ്‍സുമായി താരം തിളങ്ങിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്ന അഭിഷേക് ആഭ്യന്തര ലീഗില്‍ പഞ്ചാബിനായാണ് കളിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments