Webdunia - Bharat's app for daily news and videos

Install App

കോ‌ഹ്‌ലി അടിപൊളി, മിതാലിയും ഇക്കാര്യം പുഷ്‌പം പോലെ സ്വന്തമാക്കി - തുണയായത് ലാനിങിന്റെ പരുക്ക്

കോ‌ഹ്‌ലി അടിപൊളി, മിതാലിയും ഇക്കാര്യം പുഷ്‌പം പോലെ സ്വന്തമാക്കി - തുണയായത് ലാനിങിന്റെ പരുക്ക്

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (14:21 IST)
ഏകദിന ക്രിക്കറ്റിലെ നമ്പര്‍ വണ്‍ താന്‍ തന്നയെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി തെളിയിച്ചതിനു പിന്നാലെ വനിതകളുടെ ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങില്‍ ഇന്ത്യയുടെ നായിക മിതാലി രാജ്‌ ഒന്നാംസ്‌ഥാനത്തെത്തി.

ഒന്നാംസ്‌ഥാനത്തായിരുന്ന ഓസ്‌ട്രേലിയന്‍ താരം മെഗ്‌ ലാനിങ്‌ നാലാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടതാണ് മിതാലിക്ക് തുണയായത്. ഓസീസിന്റെ തന്നെ എല്‍സി പെറി രണ്ടാമതും ന്യൂസിലന്‍ഡ് താരം ആമി സാതര്‍വെയ്‌റ്റ് മൂന്നാമതുമാണ് പട്ടികയിലുള്ളത്.

പരുക്കേറ്റതിനാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും മെഗ്‌ ലാനിങ്‌ വിട്ടു നിന്നിരുന്നു. ഇതാണ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന് തുണയായത്.

പത്ത് ദിവസം മുമ്പ് തന്‍റെ കൈയിൽ നിന്നും ഡിവില്ലിയേഴ്സ് പിടിച്ചെടുത്ത ഒന്നാം റാങ്ക് നേട്ടമാണ് കോഹ്‌ലി കഴിഞ്ഞ ദിവസം തിരിച്ചു പിടിച്ചത്. ഏകദിന റാങ്കിങ്ങിൽ 889 പോയിന്റ് സ്വന്തമാക്കിയ വിരാട് ക്രിക്ക്റ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡും മറികടന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം ടി20: സെന്റ് ജോര്‍ജ് പാര്‍ക്കിലെ പിച്ച് സഞ്ജുവിന് അനുകൂലം, തകര്‍ത്താടാം

ശ്രീലങ്കയിൽ പരിശീലകനായി വി'ജയസൂര്യ'ൻ എഫക്ട്, ടെസ്റ്റിൽ ഇന്ത്യയെ നാണം കെടുത്തിയ ന്യൂസിലൻഡിനെ ടി2യിൽ വീഴ്ത്തി

അമ്പരപ്പിക്കുന്ന മാറ്റങ്ങൾ, ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ടി20യിൽ അതിവേഗത്തിൽ 7000 റൺസ് ഇന്ത്യൻ താരങ്ങളിൽ ധോനിയെ പിന്നിലാക്കി സഞ്ജു, ഒന്നാം സ്ഥാനത്തുള്ളത് കെ എൽ രാഹുൽ!

ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി

അടുത്ത ലേഖനം
Show comments