Webdunia - Bharat's app for daily news and videos

Install App

ഫൈനലില്‍ തോല്‍‌ക്കാന്‍ മിഥാലി കോഴ വാങ്ങി ?

ഫൈനലില്‍ തോല്‍‌ക്കാന്‍ മിഥാലി കോഴ വാങ്ങി ?

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (18:34 IST)
വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പൊരുതി തോറ്റ ഇന്ത്യന്‍ ടീമിനെതിരെ കോഴ ആരോപണവുമായി ബോളിവുഡ് താരം കമാൽ റാഷിദ് ഖാൻ (കെആർകെ) രംഗത്ത്.

ഫൈനലില്‍ തോല്‍‌ക്കാന്‍ ടീം ക്യാപ്‌റ്റന്‍ മിഥാലി രാജ് കോഴ വാങ്ങിയെന്നാണ് കെആർകെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഫൈനലിൽ മിഥാലി ഔട്ടായ രീതി കണ്ടിട്ട് കോഴ വാങ്ങിയെന്ന് സംശയമുണ്ടെന്നായിരുന്നു. അവിശ്വസനീയമായ രീതിയിലായിരുന്നു അവര്‍ പുറത്തായത്. നിർബന്ധപൂർവം ഔട്ടായതു പോലെയാണ് തോന്നിയതെന്നും ട്വിറ്ററിലൂടെ കെആർകെ പറഞ്ഞു.

ജയിക്കുമെന്ന തോന്നിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞത്. 191/4 എന്ന നിലയിൽ നിന്നാണ് 219 റണ്‍സിന് ഇന്ത്യ പുറത്തായത്. 31 പന്തിൽ 17 റണ്‍സാണ് മിഥാലി നേടിയത്.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments