Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി അടികൂടി നടന്നപ്പോള്‍ ജഡേജ എല്ലാം തട്ടിയെടുത്തു; സ്‌മിത്തിന് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല

നേട്ടമുണ്ടാക്കി സ്‌മിത്തും ജഡേജയും; കോഹ്‌ലി നിരാശപ്പെടുത്തി

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (19:55 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് നിരാശ പകര്‍ന്ന് ഐസിസിയുടെ പുതിയ ടെസ്‌റ്റ് റാങ്കിംഗ് പട്ടിക പുറത്ത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമുള്ളപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണാണ് രണ്ടാമത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ലോകേഷ് രാഹുല്‍  പതിനൊന്നാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കോഹ്‌ലി അഞ്ചാം സ്ഥാനത്താണ്. ചേതേശ്വര്‍ പൂജാര നാലാമതും 14മത് സ്ഥാനത്തുമുണ്ട്. ടെസ്‌റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന മുരളി വിജയ് 34മത് സ്ഥാനത്താണ്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജഡേജ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് ഒന്നാം റാങ്കില്‍.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments