Webdunia - Bharat's app for daily news and videos

Install App

ടി 20 കരിയര്‍ നീണ്ടുനില്‍ക്കണമെങ്കില്‍ ക്രുണാല്‍ പാണ്ഡ്യ ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കര്‍

Webdunia
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (16:05 IST)
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്ക് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടി 20 ക്രിക്കറ്റില്‍ ക്രുണാലിന് ഭാവി ഉണ്ടാകണമെങ്കില്‍ അദ്ദേഹം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. അല്ലാത്തപക്ഷം ക്രുണാലിന്റെ ടി 20 കരിയര്‍ വേഗം അവസാനിക്കുമെന്നും മഞ്ജരേക്കര്‍ മുന്നറിയിപ്പ് നല്‍കി. 
 
'ദീര്‍ഘകാല ടി 20 കരിയര്‍ വേണമെങ്കില്‍ ക്രുണാല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം. ബാറ്റിങ് ഓള്‍റൗണ്ടര്‍ ആകുവാനാണ് അദ്ദേഹത്തിനു സാധിക്കേണ്ടത്. ബൗളിങ് ഓള്‍റൗണ്ടര്‍ എന്നതിനേക്കാള്‍ ബാറ്റിങ് ഓള്‍റൗണ്ടര്‍ മികവാണ് ക്രുണാലിന് ഗുണം ചെയ്യുക,' മഞ്ജരേക്കര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുലീപ് ട്രോഫിയിലെ പ്രകടനം തുണയായേക്കും, ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ സഞ്ജുവും!

Romario Shepherd: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം റൊമാരിയോ ഷെപ്പേര്‍ഡ് മരിച്ചതായി വ്യാജവാര്‍ത്ത

ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തു, രോഹിത് രാഹുലിനെ ചതിച്ചെന്ന് മുൻ പാക് താരം

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അടുത്ത ലേഖനം
Show comments