Webdunia - Bharat's app for daily news and videos

Install App

കോലിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 8.9 കോടി, വർഷം സമ്പാദിക്കുന്നത് 1000 കോടിയ്ക്ക് മുകളിൽ

Webdunia
ഞായര്‍, 18 ജൂണ്‍ 2023 (15:25 IST)
ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോലിയ്ക്ക്  ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത് 8.9 കോടി, ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും ബിസിസിഐ കരാറിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിനും പുറമെ പരസ്യങ്ങളിൽ നിന്നും വിവിധ ബ്രാൻഡുകളുടെ അംബാസഡറായും വര്ഷം 1000 കോടിയ്ക്ക് മുകളിലാണ് കോലി സമ്പാദിക്കുന്നു. 
 
സോഷ്യൽ ട്രേഡിംഗ് പ്ലാറ്റുഫോമായ സ്റ്റോക്ക്‌ഗ്രോയാണ് കോലിയുടെ ആസ്തിയുടെ വിശദ വിവരങ്ങൾ സമാഹരിച്ച് പുറത്തുവിട്ടത്.ബിസിസിഐയുടെ ഇ ഗ്രേഡ് കരാറാണ് കോലിക്കുള്ളത് ഇത് വഴി പ്രതിവർഷം 7 കോടി രൂപ കോലി സമ്പാദിക്കുന്നു. കൂടാതെ ഒരു ടെസ്റ്റ് മാച്ചിൽ ഫീയായി 15 ലക്ഷവും, ഏകദിനത്തിൽ 6 ലക്ഷവും ടി 20 യിൽ ൩ ലക്ഷവും പ്രതിഫലമായി ലഭിക്കും. ആർസിബി പ്രതിവർഷം 15 കോടി രൂപയാണ് ഐപിഎല്ലിൽ പ്രതിഫലമായി നൽകുന്നത്.
 
ഇത് കൂടാതെ ഇൻസ്റാഗ്രാമിലെ ഓരോ സ്‌പോൺസേർഡ് പോസ്റ്റിനും 8.9 കോടിയും ട്വിറ്ററിലെ ഓരോ പോസ്റ്റിനും 2.5 കോടിയും കോലി ഈടാക്കുന്നു. ഇതിനെല്ലാം പുറമെ വൺ 8 കമ്യുൺ റെസ്റ്റോറന്റ്, ഡൈനിംഗ് ബാർ ആൻഡ് റെസ്റ്റോറന്റായ ന്യുവ തുടങ്ങി 5 സ്റ്റാർട്ടപ്പുകളും ആഡംബര വസ്ത്രങ്ങളുടെ ഉടമസ്ഥതയിലുള്ള അത്ലീഷർ ബ്രാൻഡായ  വൺ 8 എന്നിവയും കുട്ടികളുടെ ബ്രാൻഡായ സ്റ്റെപാത്തലനും കോലിയുടെ ഉടമസ്ഥതയിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments