Webdunia - Bharat's app for daily news and videos

Install App

കൊച്ചിയില്‍ കളി വേണോ, വേണ്ടയോ ?; വിവാദത്തില്‍ ബിസിസിഐ ഇടപെടുന്നു

കൊച്ചിയില്‍ കളി വേണോ, വേണ്ടയോ ?; വിവാദത്തില്‍ ബിസിസിഐ ഇടപെടുന്നു

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (20:07 IST)
കൊച്ചിയിലെ ഏകദിന വേദിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ ഇടപെടാനൊരുങ്ങി ബിസിസിഐ. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ വേദി സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടതായി ബിസിസിഐ അംഗവും ഐപില്‍എല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല വ്യക്തമാക്കി.

മത്സരം നടക്കേണ്ട വേദി സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാം. ഇക്കാര്യത്തിൽ ബിസിസിഐ ഉടൻ നിലപാടറിയിക്കുമെന്നും രാജീവ് ശുക്ല പറഞ്ഞു.

കൊച്ചി മത്സരവേദിയാക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പാണ് തുടരുന്നത്. അന്താരാഷ്ര്ട നിലവാരമുള്ള പിച്ച് തിരുവനന്തപുരത്തുള്ളപ്പോള്‍ കൊച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫ് നശിപ്പിക്കരുതെന്ന നിലപാടാണ് എല്ലാവര്‍ക്കുമുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ഇതേ അഭിപ്രായവുമായി രംഗത്തു വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments