Webdunia - Bharat's app for daily news and videos

Install App

ധോണിക്കൊപ്പം ഇനിയില്ല, ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് പീറ്റേഴ്‌സണ്‍ - തീരുമാനത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യം

പീറ്റേഴ്‌സണ്‍ വമ്പന്‍ തീരുമാനത്തില്‍; ധോണിക്ക് നിരാശയുണ്ടാകില്ല - കാരണം മ്റ്റൊന്ന്

Webdunia
വെള്ളി, 3 ഫെബ്രുവരി 2017 (18:29 IST)
പുതിയ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍.  ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ഞാന്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ല. അഭ്യന്തര ക്രിക്കറ്റില്‍ സജീവമാകുന്നതിനൊപ്പം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുമുണ്ട്. യാത്രകളുടെ തിരക്ക് പിടിച്ച ഒരു വിന്റര്‍ ആണ് എനിക്ക് വരാനുള്ളതെന്നും കെപി വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ മഹേന്ദ്ര സിംഗ് ധോണി നയിച്ച റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സ് ടീമിലാണ് പീറ്റേഴ്‌സണ്‍ കളിച്ചിരുന്നത്. എന്നാല്‍ സീസണ്‍ പകുതിയില്‍ പരുക്കേറ്റ് താരം പിന്മാറുകയായിരുന്നു. ഈയടുത്ത് നടന്ന ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് പീറ്റേഴ്‌സണ്‍ കാഴ്ച്ചവെച്ചത്.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments