Webdunia - Bharat's app for daily news and videos

Install App

കാര്യവട്ടം ഏകദിനത്തിന് ആവേശം ഉയരുന്നു, ടീമുകൾ ഇന്നെത്തും

Webdunia
വെള്ളി, 13 ജനുവരി 2023 (14:20 IST)
കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ-ശ്രീലങ്ക ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. കൊൽക്കത്തയിൽ നിന്നും പ്രത്യേക വിമാനത്തിൽ വൈകീട്ട് നാല് മണിക്കാകും ഇരുടീമുകളും എത്തുക. നാളെ ഇരുടീമുകളും ഗ്രീൻ ഫീൽഡ് മൈതാനത്ത് പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി  വരെ ലങ്കയും വൈകീട്ട് അഞ്ച് മുതൽ 8 വരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.
 
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്ത് വീണ്ടും കളി നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിന് ബാറ്റിംഗ് പിച്ചാണ് ഒരുക്കിയതെങ്കിലും മത്സരത്തിൽ ബൗളർമാരാണ് മുൻതൂക്കം നേടിയത്. പരമാവധി റൺ ഒഴുകുന്ന പിച്ചാകും ഇക്കുറി ഒരുക്കുന്നത്.നാല്പതിനായിരത്തോളം പേർക്കാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം കാണാനാകുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments