Webdunia - Bharat's app for daily news and videos

Install App

Joe Root:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 4,000 റണ്‍സ്, ഒപ്പം സച്ചിന്റെ ഒരു റെക്കോര്‍ഡ് നേട്ടവും മറികടന്ന് ജോ റൂട്ട്

അഭിറാം മനോഹർ
വ്യാഴം, 25 ജനുവരി 2024 (16:18 IST)
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ജോ റൂട്ട്. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ 10 റണ്‍സെടുത്തതോടെയാണ് റൂട്ട് റെക്കോര്‍ഡ് നേട്ടം സ്വന്തം പേരിലാക്കിയത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ നിന്നും 2554 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. 2535 റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ് നേട്ടമാണ് താരം മറികടന്നത്.
 
2348 റണ്‍സുമായി സുനില്‍ ഗവാസ്‌കറും 2431 റണ്‍സുമായി അലിസ്റ്റര്‍ കുക്കുമാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തും നാലാമതുമുള്ളത്. 1991 റണ്‍സുമായി ഇന്ത്യയുടെ വിരാട് കോലിയാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. ഇന്ത്യക്കെതിരെ 25 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 63.15 ശരാശരിയില്‍ 9 സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും അടക്കമാണ് 2554 റണ്‍സ് റൂട്ട് സ്വന്തമാക്കിയത്. ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 4,000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. 48 ടെസ്റ്റില്‍ നിന്നാണ് താരം 4,000 റണ്‍സിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

ഷോട്ടിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തില്‍ മാത്രമല്ല സഞ്ജുവിന് ഹിറ്റ്മാനോട് സാമ്യം, ഡക്കിന്റെ കാര്യത്തിലും ഒരേ മത്സരം!

'ഇന്ത്യയുടെ കാര്യം അന്വേഷിക്കാന്‍ പോണ്ടിങ് ആരാണ്'; വിമര്‍ശനത്തിനു മറുപടിയുമായി ഗംഭീര്‍

അടുത്ത ലേഖനം
Show comments