Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ 2020: സ്റ്റീവ് സ്മിത്ത് വരുന്നതുവരെ രാജാസ്ഥാന് പുതിയ നായകൻ

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2020 (12:01 IST)
ഐപിഎൽ മത്സരങ്ങളുടെ ആദ്യ ഘട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ ജയദേവ് ഉനദ്‌ഘട്ട് നയിക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ നായകനായ സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരായ പരമ്പര പൂർത്തിയായശേഷമെ ടീമിനൊപ്പം ചേരുകയുള്ളു ഈ സമയം വരെയും ടീമിനെ ഉനദ്‌ഘട്ടായിരിക്കും നയിക്കുന്നത് എന്നാണ് റിപ്പോർട്ട്.
 
ഇംഗ്ലണ്ട്- ഓസ്ട്രേലിയ താരങ്ങളാണ് രാജസ്ഥാനിൽ ഏറെയും ഉള്ളത്. അതിനാൽ തന്നെ ഇംഗ്ലണ്ട്-ഓസീസ് പരമ്പര ഏറ്റവും ബാധിക്കുന്നത് രാജസ്ഥാനെയാകും. ഇംഗ്ലണ്ട് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരും ഓസീസ് താരമായ സ്റ്റീവ് സ്മിത്തും പരമ്പര പൂർത്തിയാക്കിയ ശേഷമെ ഐപിഎല്ലിൽ ജോയിൻ ചെയ്യുകയുള്ളു. അതേസമയം ഇംഗ്ലണ്ട് ടീമിൽ നിന്നും വ്യക്തിപരമായ കാര്യങ്ങളെ തുടർന്ന് മാറി നിൽക്കുന്ന ബെൻസ്റ്റോക്‌സ് ഓസീസിനെതിരായ പരമ്പരയിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments