Webdunia - Bharat's app for daily news and videos

Install App

വീണ്ടും കോലിയെ വീഴ്ത്തി ജാമിസണ്‍; തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു

Webdunia
ബുധന്‍, 23 ജൂണ്‍ 2021 (15:12 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ക്ലൈമാക്‌സിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ 71 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ഇന്ത്യയുടെ ലീഡ് 39 റണ്‍സ്. 
 
നായകന്‍ വിരാട് കോലിയുടെ വിക്കറ്റാണ് മൂന്നാമതായി ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടാം ഇന്നിങ്‌സിലും കോലിയെ വീഴ്ത്തിയത് ജാമിസണിന്റെ പന്ത് തന്നെ. 29 പന്തില്‍ 13 റണ്‍സുമായാണ് കോലി പുറത്തായത്. ജാമിസണ്‍ എറിഞ്ഞ പന്ത് ഓഫ് സൈഡിലേക്ക് തട്ടി സിംഗിള്‍ എടുക്കാനായിരുന്നു കോലിയുടെ ശ്രമം. എന്നാല്‍, എഡ്ജ് എടുത്ത് നേരെ കീപ്പര്‍ വാട്‌ലിങ്ങിന്റെ കൈകളിലേക്ക്. ഒന്നാം ഇന്നിങ്‌സിലും കോലിയെ പുറത്താക്കിയത് ജാമിസണ്‍ തന്നെ. ഐപിഎല്ലില്‍ കോലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് ജാമിസണ്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏട്ടന്മാർ മാത്രമല്ല, അനിയന്മാരും നാണംകെട്ടു, ഇന്ത്യ എയെ തകർത്ത് ഓസ്ട്രേലിയ എ

ടെസ്റ്റിൽ ഇങ്ങനെ പോയാൽ പറ്റില്ല, ബോർഡർ ഗവാസ്കർ ട്രോഫി കൈവിട്ടാൻ ടെസ്റ്റ് കോച്ച് സ്ഥാനത്ത് നിന്നും ഗംഭീർ പുറത്ത്!

Gautam Gambhir: പുലി പോലെ വന്ന ഗംഭീര്‍ എലി പോലെ പോകുമോ? ഓസ്‌ട്രേലിയയില്‍ തോറ്റാല്‍ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയേക്കും

'എന്തൊക്കെ സംഭവിച്ചാലും അടുത്ത ഏഴ് കളി നീ ഓപ്പണ്‍ ചെയ്യാന്‍ പോകുന്നു'; ദുലീപ് ട്രോഫിക്കിടെ സൂര്യ സഞ്ജുവിന് ഉറപ്പ് നല്‍കി (വീഡിയോ)

Sanju Samson: ഗില്ലും പന്തും ഇനി ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കണ്ട; ട്വന്റി 20 സ്ഥിരം ഓപ്പണര്‍ സഞ്ജു

അടുത്ത ലേഖനം
Show comments