Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് ചെന്നൈ തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കുന്നു ?; ഫൈനലില്‍ എത്തിയത് എങ്ങനെ ? - വെളിപ്പെടുത്തലുമായി ധോണി

എന്തുകൊണ്ട് ചെന്നൈ തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കുന്നു ?; ഫൈനലില്‍ എത്തിയത് എങ്ങനെ ? - വെളിപ്പെടുത്തലുമായി ധോണി

Webdunia
ബുധന്‍, 23 മെയ് 2018 (09:24 IST)
ആവേശം വാനോളമുയര്‍ന്ന പോരാട്ടത്തിനൊടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ടീം അംഗങ്ങള അഭിനന്ദിച്ച് നായകന്‍ മഹേന്ദ്ര സിംഗ് ധോണി.

ചെന്നൈയുടെ ഫൈനല്‍ പ്രവേശനം ടീമിന്‍റെ കൂട്ടായ്മയുടെ വിജയമാണ്. ഞങ്ങളുടേത് മികച്ച ടീം ആണ്.  വിജയിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസമാണ് ടീമിനെ ഇവിടെ വരെയെത്തിച്ചതെന്നും ധോണി പറഞ്ഞു.

ഡ്രസിംഗ് റൂമില്‍ നല്ല ഒത്തിണക്കം പുലര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കുന്നുണ്ട്. ടീമിന്റെ ജയങ്ങളുടെ രഹസ്യം താരങ്ങള്‍ തമ്മിലുള്ള ഈ ആത്മബന്ധമാണ്. ഫൈനല്‍ പ്രവേശനത്തിന്  മാനേജ്മെന്‍റിനും സപ്പോർട്ടിംഗ് സ്റ്റാഫിനും വലിയ പങ്കുണ്ടെന്നും മത്സര ശേഷം ധോണി വ്യക്തമാക്കി.

ഹൈദരാബാദ് ഉയര്‍ത്തിയ 140 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മഞ്ഞപ്പട അഞ്ച് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 42 പന്തിൽ 67 റൺസെടുത്ത ഡ്യൂപ്ലെസിയുടെ ഒറ്റയാൾ പോരാട്ടമാണ് അവരെ ജയത്തിലെത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments