Webdunia - Bharat's app for daily news and videos

Install App

മാക്‌സ്‌വെല്ലിന്റെ ആഗ്രഹം പൂവണിഞ്ഞു, താരത്തെ സ്വന്തമാക്കി ആർസി‌ബി വില: 14.25 കോടി

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (15:38 IST)
ഐപിഎൽ താരലേലത്തിൽ വെടിക്കെട്ട് താരം ഗ്ലെൻ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്. ചെന്നൈ സൂപ്പർ കിംഗ്‌സും ബാംഗ്ലൂരും തമ്മിലാണ് താരത്തിനായി പൊരുതിയത്. അടിസ്ഥാനവിലയായി 2 കോടി രൂപ നിശ്ചയിച്ചിരുന്ന താരത്തെ 14.25 കോടി രൂപ മുടക്കിയാണ് ബാംഗ്ലൂർ ടീമിലെത്തിച്ചത്.
 
കഴിഞ്ഞ സീസണിൽ പഞ്ചാബ് സൂപ്പർ കിംഗ്‌സിന് വേണ്ടി ഇറങ്ങിയ മാക്‌സ്‌വെൽ തീർത്തും നിറം മങ്ങിയ പ്രകടനമാണ് ടൂർണമെന്റിൽ കാഴ്‌ച്ചവെച്ചത്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട മാക്‌സിക്ക് 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ബാംഗ്ലൂരിൽ വിരാട് കോലിയുടെ നായകത്വത്തിന് കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം മാക്‌സ്‌വെൽ പറഞ്ഞിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments