Webdunia - Bharat's app for daily news and videos

Install App

രണ്ട് കോടി പട്ടികയിൽ ഹെഡ്ഡും,കമ്മിൻസും സ്റ്റാർക്കുമടക്കം ഓസീസ് താരങ്ങൾ, ഐപിഎൽ താരലേലത്തിന് 333 താരങ്ങൾ

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2023 (16:21 IST)
ഈ മാസം 19ന് നടക്കുന്ന ഐപിഎല്‍ മിനി ലേലത്തിനുള്ള അന്തിമ പട്ടികയില്‍ 333 താരങ്ങള്‍. 1166 താരങ്ങളില്‍ നിന്നാണ് പട്ടിക 333 ആയി ചുരുക്കിയത്. ഇതില്‍ നിന്നും 77 താരങ്ങളെയാകും ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ സാധിക്കുക. ഇതില്‍ 214 ഇന്ത്യന്‍ താരങ്ങള്‍,119 വിദേശതാരങ്ങള്‍,2 അസോസിയേറ്റഡ് താരങ്ങള്‍ എന്നിങ്ങനെയാണ് പട്ടിക. ഇതില്‍ 215 പേര്‍ അണ്‍ കേപ്പ്ഡ് താരങ്ങളാണ്.
 
പത്ത് ടീമുകള്‍ ആകെ 262.95 കോടി രൂപയാണ് ചിലവിടുന്നത്. 38.15 കോടി കയ്യിലുള്ള ഗുജറാത്തിന്റെ പോക്കറ്റിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. ഏറ്റവും കുറവ് തുക കയ്യിലുള്ളത് ലഖ്‌നൗവിനാണ്. 13.15 കോടി രൂപയാണ് ലഖ്‌നൗവിന് ലേലത്തില്‍ ചിലവിടാനാകുക. 23 താരങ്ങളാണ് ലേലത്തില്‍ അടിസ്ഥാനതുകയായി 2 കോടി കണക്കാക്കിയിട്ടുള്ളത്. ഒന്നരകോടി ടാഗില്‍ 13 താരങ്ങളും 75 ലക്ഷം അടിസ്ഥാനവിലയാക്കി 11 താരങ്ങളും പട്ടികയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments