Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി-20ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓസീസ് ടീമിന് വന്‍ തിരിച്ചടി

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി-20ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓസീസ് ടീമിന് വന്‍ തിരിച്ചടി

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (17:35 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്‌ടപ്പെട്ടതിന്റെ മാനക്കേട് മാറ്റാനായി ട്വന്റി-20ക്ക് തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മറ്റൊരു തിരിച്ചടി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പരുക്കാണ് ഓസീസ് ടീമിന് തിരിച്ചടിയായത്.

സ്‌മിത്ത് പിന്മാറിയതോടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലാകും ഓസീസ് ടീം ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുക. ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന് പകരമായി മാര്‍ക്കസ് സ്റ്റോണിസ് കളത്തിലിറങ്ങും. രാത്രി ഏഴ് മണിക്ക് റാഞ്ചിയിലെ ജെസിഎ സ്റ്റേഡിയത്തിലാണ് ആദ്യ ട്വന്റി-20.

അതേസമയം, റാഞ്ചിയില്‍ മഴയ്‌ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങുന്ന വിരാട് കോഹ്‌ലിയും സംഘവും ട്വന്റി-20 പരമ്പരയും സ്വന്തമാക്കാനുറച്ചാണ് പാഡ് കെട്ടുന്നത്. എന്നാല്‍ ട്വന്റി-20 പരമ്പരയെങ്കിലും ജയിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കത്തിലാണ് ഓസീസ് ടീം.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments