Webdunia - Bharat's app for daily news and videos

Install App

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം,സഞ്ജു സാംസൺ ഏകദിന ടീമിലും ഇടം നേടി, രോഹിത് ടെസ്റ്റ് പരമ്പരയിൽ മാത്രം

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (17:41 IST)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ മാറ്റം വരുത്തി സെലക്ഷൻ കമ്മിറ്റി. അടിയന്തിരയോഗം ചേർന്നാണ് സെലക്ഷൻ കമ്മിറ്റി മാറ്റങ്ങൾ വരുത്തി. രോഹിത് ശർമ, വരുൺ ചക്രവർത്തി എന്നിവരുടെ പരിക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ടീമിൽ മാറ്റങ്ങൾ വരുത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.
 
മലയാളി താരമായ സഞ്ജു സാംസൺ ഏകദിന ടീമിലും ഇടം നേടി. നേരത്തെ ടി20യിലേക്ക് മാത്രമാണ് സഞ്ജുവിനെ പരിഗണിച്ചിരുന്നത്. പരിക്ക് ഭേദമായ രോഹിത് ശർമയെ ടെസ്റ്റിലേക്ക് മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. പരിക്കുണ്ടായിട്ടും ടീമിൽ ഇടം നേടിയിരുന്ന വരുൺ ചക്രവർത്തിയെ ടീമിൽ നിന്നും ഒഴിവാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments