Webdunia - Bharat's app for daily news and videos

Install App

അഫ്ഗാനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് പുതിയ നായകൻ, സഞ്ജുവിനെ വീണ്ടും തഴയും?

Webdunia
ചൊവ്വ, 2 ജനുവരി 2024 (18:04 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുക പുതിയ നായകന്‍. ടി20 ടീമിന്റെ നായകനായ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും പകരം നായകനായിരുന്ന സൂര്യകുമാര്‍ യാദവിനും പരിക്കേറ്റ സാഹചര്യത്തിലാണ് പുതിയ നായകന് കളം ഒരുങ്ങുന്നത്.
 
പരമ്പരയില്‍ നിന്ന് സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുമ്ര,കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിട്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. റുതുരാജ് ഗെയ്ക്ക്വാദ്,റിങ്കു സിംഗ്,തിലക് വര്‍മ,ജിതേഷ് ശര്‍മ,യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയ താരങ്ങള്‍ക്കാകും ഇതോടെ പരമ്പരയില്‍ അവസരം ഒരുങ്ങുക. ഇന്ത്യന്‍ ഓപ്പണിംഗ് താരമായ ശുഭ്മാന്‍ ഗില്ലോ റുതുരാജ് ഗെയ്ക്ക്വാദോ ആയിരിക്കും ഈ സാഹചര്യത്തില്‍ നായകനാവുക. ഈ മാസം 11, 14,17 തീയ്യതികളിലാണ് മത്സരം.
 

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments