Webdunia - Bharat's app for daily news and videos

Install App

ജഡ്ഡുവിനെ ഓടി തോല്‍‌പ്പിക്കാനാവില്ല, കോഹ്‌ലി പിന്നില്‍; അതിശയത്തോടെ ആരാധകര്‍

ജഡ്ഡുവിനെ ഓടി തോല്‍‌പ്പിക്കാനാവില്ല, കോഹ്‌ലി പിന്നില്‍; അതിശയത്തോടെ ആരാധകര്‍

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (19:45 IST)
കായികക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മറികടക്കാന്‍ ഇന്ത്യന്‍ ടീമില്‍ ആരുമില്ലായിരിക്കും, എന്നാല്‍ ഫീല്‍ഡീംഗില്‍ രവീന്ദ്ര ജഡേജയെ തോല്‍‌പ്പിക്കാന്‍ ക്യാപ്‌റ്റന് കഴിയില്ല.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലായിരുന്നു കോഹ്‌ലിയെ ജഡേജ ഓടി തോല്‍‌പ്പിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഹേമരാജ് ഓഫ് സൈഡിലേക്ക് അടിച്ച ഷോട്ട് ബൌണ്ടറി ലൈനിലേക്ക് പാഞ്ഞതോടെയാണ് ഇരുവരും പന്തിനും പിന്നാലെ പാഞ്ഞത്.

പന്തിനു പിന്നാലെയുള്ള ഓട്ടത്തില്‍ ആദ്യം കോഹ്‌ലി മുന്നില്‍ നിന്നെങ്കിലും ജഡേജയുടെ വേഗത്തിനു മുന്നില്‍ ക്യാപ്‌റ്റന്‍ പിന്നിലായി. സ്ലൈഡ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കിയ ജഡേജ കോഹ്‌ലിക്ക് എറിഞ്ഞു നല്‍കി. വിരാട്  പന്ത് വിക്കറ്റ് കീപ്പര്‍ ധോണിയിലേക്കു നല്‍കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments