Webdunia - Bharat's app for daily news and videos

Install App

രണ്ടാം ഏകദിനം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, സഞ്ജു കളിക്കും

വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക.

Webdunia
ഞായര്‍, 24 ജൂലൈ 2022 (10:16 IST)
ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ ഏകദിനത്തിൽ 3 റൺസിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്ന് കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാകും.
 
നായകൻ ശിഖർ ധവാൻ,ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. സഞ്ജു സാംസണിന് കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും അവസാന ഓവറിലെ നിർണായകമായ സേവിങ്ങ്സിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നു.
 
അക്സർ പട്ടേൽ,ഷാർദൂൽ ഠാക്കൂർ,മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ എന്നിവർ തന്നെയാകും ഈ മത്സരത്തിലും ഇന്ത്യയുടെ ബൗളിങ്ങിന് നേതൃത്വം നൽകുക. 2007ൽ ബർമുഡയ്ക്കെതിരെ ഇന്ത്യ 413 റൺസ് കണ്ടെത്തിയത് ഇതേ വേദിയിലാണ്. ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയിട്ടുള്ള രണ്ടാമത്തെ വേദിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments