Webdunia - Bharat's app for daily news and videos

Install App

അഫ്‌ഗാന്‍ ബോളര്‍മാരെ തല്ലി തരിപ്പണമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍; ധവാന് തകര്‍പ്പന്‍ സെഞ്ചുറി

അഫ്‌ഗാന്‍ ബോളര്‍മാരെ തല്ലി തരിപ്പണമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍; ധവാന് തകര്‍പ്പന്‍ സെഞ്ചുറി

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (12:21 IST)
അരങ്ങേറ്റ ടെസ്‌റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞ് അഫ്‌ഗാനിസ്ഥാന്‍. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 27 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 158 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

91 പന്തിൽ 104 റൺസുമായി ധവാനും 41 റണ്‍സുമായി മുരളി വിജയും ക്രീസിലുണ്ട്. 87 പന്തിലാണ് ധവാന്‍ സെഞ്ചുറി  തികിച്ചത്. 18 ഫോറും മൂന്ന് സിക്‌സും അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ട്. ധവാന്റെ ഏഴാം ടെസ്‌റ്റ് സെഞ്ചുറിയാണിത്.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ക്യാപ്‌റ്റന്‍ അജിങ്ക്യ രഹാനയുടെ തീരുമാനം ശരിവെക്കും വിധമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റ് വീശിയത്. ഒരു ഘട്ടത്തില്‍ പോലും റാഷിദ് ഖാന്‍ ഉള്‍പ്പെടുന്ന അഫ്‌ഗാന്‍ ബോളര്‍മാര്‍ ഇവര്‍ക്ക് ഭീഷണിയായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments