Webdunia - Bharat's app for daily news and videos

Install App

“വെടിക്കെട്ട് ബാറ്റിംഗിനു കാരണം ഭായ്, എന്റെ മനസില്‍ അതു മാത്രമായിരുന്നു”; കന്നി സെഞ്ചുറിയുടെ രഹസ്യം വെളിപ്പെടുത്തി പാണ്ഡ്യ രംഗത്ത്

“വെടിക്കെട്ട് ബാറ്റിംഗിനു കാരണം ഭായ്, എന്റെ മനസില്‍ അതു മാത്രമായിരുന്നു”; കന്നി സെഞ്ചുറിയുടെ രഹസ്യം വെളിപ്പെടുത്തി പാണ്ഡ്യ രംഗത്ത്

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (15:46 IST)
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ റെക്കോര്‍ഡ് സെഞ്ചുറി നേടാന്‍ കാരണമായത് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഉപദേശമായിരുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ. ടീമിനായിരുക്കണം എപ്പോഴും മുന്‍ തൂക്കം നല്‍കേണ്ടതെന്ന മഹി ഭായിയുടെ ഉപദേശമാണ് ക്രീസില്‍ നില്‍ക്കുമ്പോള്‍ മനസില്‍ ഉണ്ടായിരുന്നതെന്നും പാണ്ഡ്യ പറഞ്ഞു.

സ്‌കോര്‍ബോര്‍ഡ് നോക്കി ബാറ്റ് വീശുകയായിരുന്നു ലക്ഷ്യം, അത് പാലിക്കാന്‍ സാധിച്ചതാണ് തുണയായത്. എന്റെ വ്യക്തിഗത സ്‌കോറിനെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. കൂളായി കളിക്കാനാണ് മഹി ഭായ് എനിക്ക് ഉപദേശം നല്‍കിയത്. അത് തന്നെ സഹായിച്ചു. ഇതിനെല്ലാം കാരണമായത് അദ്ദേഹത്തിന്റെ ഉപദേശമാണെന്നും പാണ്ഡ്യ വ്യക്തമാക്കി.

എട്ടാമനായി ക്രീസിലെത്തിയ പാണ്ഡ്യ (108) ഒരോവറില്‍ 26 റണ്‍സ് നേടി റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് 87 പന്തില്‍ നിന്ന് അദ്ദേഹം കന്നി സെഞ്ചുറി നേടുകയും ചെയ്‌തു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments