Webdunia - Bharat's app for daily news and videos

Install App

ധവാന്‍ മുതല്‍ പാണ്ഡ്യവരെ; ഇവര്‍ എന്താണ് കാണിക്കുന്നത് ? - ഈ കോഡ് ഭാഷ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു

ധവാന്‍ മുതല്‍ പാണ്ഡ്യവരെ; ഇവര്‍ എന്താണ് കാണിക്കുന്നത് ? - ഈ കോഡ് ഭാഷ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (19:06 IST)
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ ഒരു ചിഹ്നഭാഷയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച സജീവമായിരിക്കുന്നത്. ആഘോഷ നിമിഷങ്ങളില്‍ V ആകൃതിയില്‍ കൈ ഉയര്‍ത്തി കാണിക്കുന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ ഇപ്പോഴത്തെ രീതി.

ഈ ചിഹ്നഭാഷ ആദ്യമായി കാണിച്ചത് ശിഖര്‍ ധാവന്‍ ആയിരുന്നുവെങ്കില്‍ ഇന്ന് ഹാര്‍ദിക് പാണ്ഡ്യവരെ പിന്തുടരുന്നതാണ് എല്ലാവരെയും ‘കണ്‍ഫ്യൂഷ’നാക്കുന്നത്. സെഞ്ചുറി നേടിയ ശേഷം പാണ്ഡ്യ പവലനിയനിലേക്ക് നോക്കി V എന്ന ചിഹ്നം കാണിച്ചപ്പോള്‍ അവിടുന്ന് കെഎല്‍ രാഹുലും  ധവാനും തിരിച്ചുകാണിച്ചു.

ചിഹ്നഭാഷ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഒരുക്കമായിട്ടില്ല. എന്നാല്‍, ഇതിനെ ബന്ധിപ്പിച്ച് നിരവധി കഥകള്‍ പുറത്തുവന്നു കഴിഞ്ഞു. വിക്ടറിയുടെ ചിഹ്നമാണ് V എന്ന് ചിലര്‍ അവകാശപ്പെടുമ്പോള്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ഉദ്ദേശിച്ചാണ് താരങ്ങള്‍ ഇങ്ങനെ കാണിക്കുന്നതെന്ന് മറ്റൊരു വിഭാഗം പേര്‍ പറയുന്നു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments